Tags :v n vasavan

kerala

ഗൾഫ് യാത്ര ഇനി വളരെ ചെറിയ ചിലവിൽ; ആ സ്വപ്നം ഉടൻ യാഥാർത്ഥ്യമാകുമെന്ന്

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രാ കപ്പൽ സർവീസ് എന്ന സ്വപ്നം ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി വി എൻ വാസവൻ. കേരളത്തിനും ​ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ കപ്പൽ സർവീസ് ആരംഭിക്കാൻ താൽപര്യപത്രം സമർപ്പിച്ച കമ്പനി പ്രതിനിധികളുമായി മാരിടൈം ബോർഡ് അധികൃതർ നടത്തിയ ചർച്ച വിജയകരമായിരുന്നെന്നും മന്ത്രി വ്യക്തമാക്കി. നാല് കമ്പനികളാണ് സർവീസ് നടത്താനായി താത്പര്യപത്രം സമർപ്പിച്ചിട്ടുള്ളത്. മന്ത്രി വിഎൻ വാസവൻറെ വാക്കുകൾ ഇങ്ങനെ.. ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ എക്കാലത്തെയും പ്രധാന ആവശ്യമാണ് സീസൺ കാലത്തെ ഗൾഫിനും കേരളത്തിനുമിടയിലുള്ള […]Read More