Tags :uttarakhand-government

National

തീർത്ഥാടനത്തിന് തടസമായി റീലുകളും സെൽഫികളും; കേദാർനാഥിലും ബദ്രീനാഥിലും മൊബൈലിന് വിലക്കേർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ

റീലുകളും സെൽഫികളും തീർത്ഥാടനത്തിന് തടസ്സമാകുന്നതിനാൽ ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാര്‍നാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ 200 മീറ്റര്‍ പരിധിയിലാണ് മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിനോദസഞ്ചാരികള്‍ ധാരാളമായി ഈ ക്ഷേത്രങ്ങളില്‍ എത്തുകയും വീഡിയോകളും റീലുകളും ചിത്രീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മൊബൈല്‍ ഉപയോഗം വിലക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പങ്കെടുത്ത ചാര്‍ധാം യാത്രയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. വിനോദസഞ്ചാരികള്‍ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തില്‍ […]Read More