World
കുടിച്ച് കൂത്താടി അക്രമം നടത്തുന്നവരെ പിന്നെ എന്തുചെയ്യണം?; കൂട്ടയടിയില്‍ ഉറുഗ്വെ താരങ്ങളെ പിന്തുണച്ച്
ന്യൂയോര്‍ക്ക്: കോപ്പാ അമേരിക്ക സെമി ഫൈനലിലെ തോല്‍വിക്ക് പിന്നാലെ സ്റ്റേഡിയത്തില്‍ അടിയുണ്ടാക്കിയ ഉറുഗ്വെ താരങ്ങളെ പിന്തുണച്ച് കോച്ച് മാര്‍സലെ ബിയേല്‍സ. കളിക്കാരുടെ പ്രിയപ്പെട്ടവരെ കുടിച്ച് കൂത്താടി വന്നവര്‍ ആക്രമിക്കുമ്പോള്‍ മറ്റ് എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. താരങ്ങളോട് മാപ്പുപറയുകയാണ്, വിലക്കുകയല്ല വേണ്ടെതെന്നും ബിയേല്‍സ പറഞ്ഞു. കോപ്പയിലെ സെമി ഫൈനല്‍ മത്സരത്തില്‍ ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലില്‍ എത്തിയതിന് പിന്നാലെയായിരുന്നു സ്റ്റേഡിയത്തില്‍ കൂട്ടയടി നടന്നത്. താരങ്ങളുടെ കുടുംബങ്ങള്‍ക്ക് നേരെ മദ്യപിച്ചുവന്ന കാണികളില്‍ നിന്ന സംരക്ഷണം ഏര്‍പ്പെടുത്താന്‍ പറ്റാത്ത സംഘാടകരെയാണ് […]Read More