Tags :upsc-chairperson

National

യുപിഎസ്‌സി ചെയർപേർസൺ മനോജ് സോണി രാജിവച്ചു; അഞ്ച് വർഷം കാലാവധി ശേഷിക്കെ രാജിവച്ചത്

ന്യൂഡൽഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) ചെയർപേർസൺ മനോജ് സോണി രാജി വച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് രാജിക്കത്ത് കൈമാറിയത്. കാലാവധി അവസാനിക്കാൻ അഞ്ച് വർഷം ശേഷിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തൻ രാജിവച്ചത്. പുതിയ യുപിഎസ്‌സി ചെയർപേർസൺനെ കേന്ദ്ര സർക്കാർ ഇത് വരെയും പ്രഖ്യാപിച്ചിട്ടില്ല. രാജിയുടെ കാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രബേഷണറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ് ഖേഡ്കറുമായി ബന്ധപ്പെട്ട് യുപിഎസ്‌സി വിവാദങ്ങളുടെ നടുവില്‍ നില്‍ക്കുന്നതിനിടെയാണ് രാജി. അതേസമയം, വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് സർക്കാർ വൃത്തങ്ങൾ […]Read More