Tags :Updated date

National

ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലേ? സൗജന്യ പുതുക്കല്‍ തീയതി വീണ്ടും നീട്ടി

ആധാർ കാർഡ് പുതുക്കൽ സൗജന്യമായി ചെയ്യാൻ ഉള്ള സമയ പരിധി ജൂൺ 2024 14 വരെ ആയിരുന്നു. എന്നാൽ ഈ ദിവസം വരെയും പുതുക്കാൻ സാധിക്കാത്തവർക്ക് ഇനിയും സമയമുണ്ട്. സൗജന്യമായി ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. 2024 സെപ്റ്റംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് നൽകി. സെപ്റ്റംബര്‍ 14 ന് ശേഷം […]Read More