Tags :update

National

ആധാർ ഇനിയും പുതുക്കിയില്ലേ? എങ്കിൽ ഇനി വൈകേണ്ട; സൗജന്യ സേവനം ഈ തീയതി

രാജ്യത്തെ ഓരോ പൗരന്മാരുടെയും തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്ക് ആധാർ കാർഡ് നിർബന്ധമാണ്. നിങ്ങൾ ഇതുവരെ ആധാർ അപ്ഡേറ്റ് ചെയ്തില്ലേ ? ഉടമകൾക്ക് അവരുടെ ആധാർ കാർഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി സർക്കാർ പുറത്തുവിട്ടിരിക്കുകയാണ്. https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1717605731&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2F2060514-update-your-aadhaar-details%2F&Read More