Tags :unique-white-indian-bullfrog

World

ഇന്ത്യയിൽ ആദ്യമായി അപൂർവയിനം വെള്ളത്തവളയെ കണ്ടെത്തി; നിറവ്യത്യാസത്തിന്റെ കാരണം തേടി ഗവേഷകർ

ഇന്ത്യയിൽ ആദ്യമായി അപൂർവയിനം വെള്ളത്തവളയെ കണ്ടെത്തി. ഉത്തർ പ്രദേശിൽ നിന്നാണ് പുതിയ അതിഥിയെ ഡൽഹി സർവകലാശാലാ ഗവേഷകർ കണ്ടെത്തിയത്. ശരീരം മുഴുവൻ വെളുത്ത നിറമുള്ള തവള നേപ്പാൾ, ബംഗ്ലദേശ്, ഭൂട്ടാൻ, പാക്കിസ്ഥാൻ എന്നി രാജ്യങ്ങളിലാണ് കൂടുതൽ ആയി കാണപ്പെടുന്നത്. ഇന്ത്യയിൽ ഇതാദ്യമായിട്ടാണ് വെല്ലാത്തവളയെ കാണുന്നതെന്ന് ഗവേഷകർ പറഞ്ഞു. ഇതാദ്യമായാണ് രാജ്യത്ത് ഇങ്ങനെയൊരു തവളയെ കിട്ടുന്നത്. ഇന്ത്യൻ ബുൾഫ്രോഗ് വിഭാഗത്തിൽപെട്ടതാണ് ഈ തവള. ഹോപ്ലോബാട്രക്കസ് ടൈഗെറിനസ് എന്നാണ് ഇന്ത്യൻ ബുൾഫ്രോഗുകളുടെ ശാസ്ത്രനാമം. ല്യൂഷിസം എന്ന അവസ്ഥയാണ് ഈ തവളകളെ […]Read More