Tags :union-health-ministry

National

നീറ്റ് യുജി; കൗൺസലിംഗ് മാറ്റിവച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: നീറ്റ് യുജി കൗൺസലിംഗ് മാറ്റിവച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ആരോഗ്യമന്ത്രാലയം. നീറ്റ് യു ജി കൗൺസിലിംഗ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇന്ന് തുടങ്ങും എന്ന വാർത്ത അഭ്യൂഹം മാത്രമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നീറ്റ് യുജി കൗൺസിലിംഗിൽ ആശയക്കുഴപ്പം. ഇന്നത്തെ കൗൺസലിംഗ് മാറ്റിവെച്ചെന്ന വാർത്ത തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം. റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രാലയം പ്രതികരിച്ചു. ഇതിനിടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആണ് എന്നും സ്ഥിതി ഓരോ നിമിഷവും വഷളാകുന്നുവെന്ന് കോൺഗ്രസ് […]Read More