ന്യൂഡൽഹി: വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണനിക്ഷേപത്തിൽ 100 ടൺ സ്വർണം ഇന്ത്യയിലെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മാസങ്ങൾ നീണ്ട ആസൂത്രണങ്ങൾക്ക് ശേഷമാണ് ബ്രിട്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച സ്വർണം രാജ്യത്തെത്തിച്ചത്. 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി. തുടർന്നുള്ള മാസങ്ങളിൽ വീണ്ടും സമാന അളവിൽ സ്വർണം രാജ്യത്തേക്ക് എത്തിച്ചേക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ഒടുവിലത്തെ കണക്കുകൾ പ്രകാരം, മാർച്ച് അവസാനം ആർബിഐയുടെ പക്കൽ 822.1 ടൺ സ്വർണമാണ് ഉണ്ടായിരുന്നത്. അതിൽ 413.8 ടൺ വിദേശത്തായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ […]Read More
Tags :uk
അസുഖം വന്നാൽ സ്വയം ചികിത്സ അരുതെന്ന് ആളുകൾക്ക് സ്ഥിരം നിർദ്ദേശം നൽകാറുള്ളതാണ്. ഏത് അസുഖം ആണെങ്കിലും ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുകയാണ് ഉചിതം. സമൂഹ മാധ്യമങ്ങളുടെയും ഇന്റർനെറ്റിന്റേയും ഉപയോഗം വർധിച്ചതോടെ സ്വയം രോഗനിർണയവും ചികിത്സയും കൂടി. അസുഖങ്ങൾ വരാതിരിക്കാനുള്ള മാർഗങ്ങളും അവയുടെ പ്രതിവിധികളും ഇന്ന് സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. അസുഖത്തെ പ്രതിരോധിക്കാനായി പല വിദഗ്ദ്ധരും നിരവധി എളുപ്പവഴികൾ സോഷ്യൽ മീഡിയയിലൂടെയും നമുക്ക് പറഞ്ഞ് തരാറുണ്ട്. എന്നാൽ ഇവയൊക്കെ എത്രമാത്രം പ്രയോജനകരമാണ് എന്നുളളത് ആരും ചിന്തിക്കാറില്ല. അത്തരത്തിലുള്ളൊരു […]Read More