social media
‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ..’; ഭക്ഷണം നൽകുന്നതിനിടെ കുഞ്ഞിനെ പൊക്കിയെടുത്ത് ജിറാഫ്, വീഡിയോ വൈറൽ…
കുടുംബത്തോടൊപ്പം നമ്മൾ മൃഗശാല സന്ദർശിക്കാൻ പോകുമ്പോൾ അവിടുത്തെ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്. മൃഗങ്ങളുടെ ഓമനത്തം കാണുമ്പോൾ നമ്മൾ ചെറിയ സ്നാക്ക്സ് അവയ്ക്ക് എങ്ങനെ നമ്മൾ കൊടുക്കാതിരിക്കും അല്ല ? എന്നാൽ ഇനി മുതൽ അങനെ ഭക്ഷണം കൊടുക്കുമ്പോൾ രണ്ടാമതൊന്ന് ചിന്തിക്കണം. കാരണം ഇത്തരത്തിൽ മൃഗശാല സന്ദർശിക്കാൻ പോയ ഒരു കുടുംബത്തിലെ രണ്ടുവയസുകാരിക്ക് സംഭവിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. https://www.instagram.com/expressnews/reel/C74wqlOJbBA മാതാപിതാക്കളായ ജേസണും സിയറ ടോട്ടനുമൊപ്പം ടെക്സാസിലെ ഒരു വൈൽഡ്ലൈഫ് സെന്റർ സന്ദർശിക്കുകയായിരുന്നു പെയ്സ്ലി എന്ന […]Read More