Tags :two-weeks

National

തിയറ്ററുകളിലെ തിരക്ക് കുറഞ്ഞു, സംസ്ഥാനത്തെ തിയറ്ററുകൾ രണ്ടാഴ്ചത്തേക്ക് താത്ക്കാലികമായി അടച്ചിടാൻ തീരുമാനിച്ച് തെലങ്കാന

തെലങ്കാന എക്‌സിബിറ്റേഴ്‌സ് സംസ്ഥാനത്തെ തിയറ്ററുകൾ രണ്ടാഴ്ചത്തേക്ക് താത്ക്കാലികമായി അടച്ചിടുന്നു. തിയറ്ററുകളിലെ തിരക്ക് കുറഞ്ഞതോടെയാണ് ഇത്തരമൊരു തീരുമാനം. സംസ്ഥാനത്താകെ 400-ലധികം തിയറ്ററുകൾ ഉണ്ട്‌. ഈ മാസം 17 മുതൽ 10 ദിവസത്തേക്കാണ് തിയറ്ററുകൾ അടച്ചിടുന്നത്. ചിലപ്പോൾ അ‍ഞ്ച് ദിവസത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അടുത്തകാലത്തായി തെലുങ്കിൽ റിലീസ് ചെയ്ത ചിത്രങ്ങൾക്ക് മികച്ച കളക്ഷൻ നേടാനാകാതെ പോയത് തിയറ്ററുകളെ സാരമായി ബാധിച്ചിരുന്നു. നിർമ്മാതാക്കൾ വലിയ പ്രൊമോഷനുകൾ നടത്തിയിട്ടു പോലും പ്രേക്ഷകർ തിയറ്ററുകളിലേക്ക് എത്താൻ മടിക്കുന്നുവെന്നാണ് തിയറ്റർ ഉടമകൾ […]Read More