Tags :trip

Entertainment

ചരിത്രവും കഥകളും നിറഞ്ഞ ഇടം; പ്രകൃതി ഭംഗിയാൽ സമ്പന്നം; ബോസ്നിയന്‍ നഗരമായ സരയാവോയില്‍

ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് നഗരങ്ങളില്‍ ഒന്നായ സരയാവോയില്‍ അവധി ആഘോഷിച്ച് നരേൻ. യാത്ര ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.സരയാവോയില്‍ നിന്നും മോണ്ടിനെഗ്രോയിലേക്കുള്ള റോഡ്‌ ട്രിപ്പ് എന്നാണ് ചിത്രത്തിനൊപ്പം നരേൻ കുറിച്ചത്. ബോസ്നിയന്‍ നഗരമായ സരയാവോയില്‍ നിന്നുള്ള ചിത്രവും നരേൻ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തു. റോഡ്‌ വഴി പോവുകയാണെങ്കില്‍ സരയാവോയില്‍ നിന്നും മോണ്ടിനെഗ്രോയിലേക്ക് ഏകദേശം 237 കിലോമീറ്റര്‍ ആണ് ദൂരം. പ്രകൃതി ഭംഗിയാര്‍ന്ന ഈ റൂട്ടില്‍ സ്ഥിരമായി ബസുകള്‍ ഓടുന്നുണ്ട്. ചരിത്രമുറങ്ങുന്ന സരയാവോതെക്കന്‍ യൂറോപ്യന്‍ രാജ്യമായ […]Read More

kerala

നീലഗിരി മേഖലയില്‍ കനത്ത മഴ; മണ്ണിടിച്ചിലിനും സാധ്യത; മെയ് 20 വരെ ഊട്ടിയില്‍

സഞ്ചാരികളുടെ പ്രിയ ഇടമാണ് ഊട്ടി. ഏതൊരു കുടുംബവും ആദ്യം വിനോദയാത്രയ്ക്ക് പോകാൻ പ്ലാൻ ചെയ്യുന്ന സ്ഥലമാണ് ഊട്ടി. ഇപ്പോഴിതാ ശക്തമായ മഴയും മണ്ണിടിച്ചിലും കാരണം ഊട്ടിയിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മെയ് 20 വരെ ആണ് വിലക്കുള്ളത്. കനത്ത മഴക്കും മണ്ണിടിച്ചിലിനുമുള്ള സാധ്യത മുന്‍കൂട്ടി കണ്ട് വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നീലഗിരി മേഖലയില്‍ കനത്ത മഴ ലഭിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ഈ ദിവസങ്ങളില്‍ ഊട്ടിയിലേക്കുള്ള യാത്ര സഞ്ചാരികള്‍ മാറ്റിവെക്കണമെന്ന് നീലഗിരി […]Read More