Tags :travelers

travel

അത്യപൂര്‍വ കലാസൃഷ്ടികള്‍, രുചികരമായ ഭക്ഷണം, കൊട്ടാരങ്ങള്‍; യാത്രികര്‍ വീണ്ടും പോവാന്‍ ഇഷ്ടപ്പെടുന്ന നഗരം

ലോകത്തെ ഓരോ നഗരത്തിനും ഓരോ സൗന്ദര്യമാണ്. ചില നഗരം കലയ്ക്കും മറ്റുചിലത് സംസ്‌കാരത്തിനും പൈതൃകത്തിനും പേരുകേട്ടതായിരിക്കും. ചരിത്രം, രുചി തുടങ്ങി അനവധി വിശേഷങ്ങളാൽ പേരുകേട്ടതാണ് ഒരോഇടവും. നഗരത്തിന്റെ മാസ്മരികത കണ്ടാണ് അവിടേയ്ക്ക് വീണ്ടും സഞ്ചാരികൾക്ക് അവിടേയ്ക്ക്അ വരൻ തോന്നുന്നത്. അത്തരത്തിൽ യാത്രികര്‍ വീണ്ടും പോവാന്‍ ആഗ്രഹിക്കുന്ന ആദ്യ അഞ്ചു നഗരങ്ങൾ ഇതൊക്കെയാണ്. പ്രതീക്ഷിക്കാവുന്ന ഉത്തരമായ ഫ്‌ളോറന്‍സാണ് ആവര്‍ത്തിച്ചു സന്ദര്‍ശിച്ചാലും മടുക്കാത്ത നഗരങ്ങളുടെ പട്ടികയില്‍ മുന്നില്‍. റെഡ്ഡിറ്റ് ഉപയോക്താക്കള്‍ നല്‍കിയ അപ് വോട്ടുകളുടേയും ഡൗണ്‍ വോട്ടുകളുടേയും അടിസ്ഥാനത്തിലായിരുന്നു നഗരങ്ങളെ […]Read More