Tags :travel

kerala

വീണ്ടും യാത്രക്കാർ ദുരിതത്തിൽ; സമരം അവസാനിച്ചിട്ടും എയർ ഇന്ത്യ എക്സ്പ്രസ് ഇന്നും മുടങ്ങി

കണ്ണൂർ : കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നുളള സർവീസുകൾ ഇന്നും മുടങ്ങി. സമരം ഒത്തുതീർപ്പായിട്ടും എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ച് തുടങ്ങിയെങ്കിലും സർവ്വീസ് മുടങ്ങിയത് യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി കണ്ണൂരിൽ പുലർച്ചെ മുതലുള്ള ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം, 8.50 ന് പുറപ്പെടേണ്ട മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. എന്നാൽ കരിപ്പൂരിലും തിരുവനന്തപുരത്തും […]Read More