Tags :training

Sports

മനു ഭാക്കറിന്റെ പരിശീലനത്തിനായി ചെലവ് 2 കോടി രൂപ; വിശദീകരിച്ച് കായിക മന്ത്രി

ന്യൂഡല്‍ഹി: മനു ഭാക്കറിന്റെ പരിശീലനത്തിനായി ഏകദേശം രണ്ടു കോടി രൂപയാണ് ചെലവഴിച്ചതെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ മനു ഭാക്കര്‍ വെടിവച്ചിട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാർത്താ ഏജൻസി എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനുവിനെ ജര്‍മനിയിലേക്കും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും പരിശീലനത്തിനായി അയച്ചെന്ന് പറഞ്ഞ മന്ത്രി ഇത്തവണത്തെ ഒളിമ്പിക്‌സില്‍ മറ്റ് അത്‌ലറ്റുകളും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ”മനു ഭാക്കറിന്റെ പരിശീലനത്തിനായി ഏകദേശം രണ്ടു കോടി രൂപയാണ് ചിലവഴിച്ചത്. പരിശീലനത്തിനായി […]Read More