Tags :train traveling

crime

ട്രെയിനിൽ യാത്ര ചെയ്യവെ ഡോക്‌ടറെ മർദിച്ചു; എഎസ്ഐയ്ക്ക് 5000 രൂപ പിഴയും കോടതി

വടകര: ട്രെയിനിൽ യാത്ര ചെയ്യവെ ഡോക്‌ടറെ മർദിച്ച കേസിൽ എഎസ്ഐയ്ക്ക് ശിക്ഷ വിധിച്ച് കോടതി. 5000 രൂപ പിഴയും കോടതി പിരിയും വരെ തടവിനുമാണ് കോടതി ഉത്തരവിട്ടത്. അതേസമയം തന്നെ ഡോക്ടർ മർദിച്ചെന്നാരോപിച്ച് എഎസ്ഐ നൽകിയ പരാതിയിൽ ഡോക്‌ടറെ കോടതി വട്ടയച്ചു. ട്രെയിനിൽ യാത്ര ചെയ്യവെ ഡോക്‌ടറെ മർദിച്ച കേസിൽ എഎസ്ഐയ്ക്ക് 5000 രൂപ പിഴയും കോടതി പിരിയും വരെ തടവും. തന്നെ ഡോക്ടർ മർദിച്ചെന്നാരോപിച്ച് എഎസ്ഐ നൽകിയ പരാതിയിൽ ഡോക്‌ടറെ വിട്ടയച്ചും കോടതി വിധി. മലബാർ […]Read More