തമിഴ് നടൻ പ്രശാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്ധഗൻ. ഏറെ നാളുകൾ വൈകിയാണ് ചിത്രം തീയേറ്ററിലേയ്ക്ക് എത്തുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിലൂടെ പ്രശ്നത്തിലായിരിക്കുകയാണ് താരം. ബൈക്കോടിച്ചുകൊണ്ട് നടത്തിയ ഇന്റർവ്യൂവാണ് താരത്തിന് പണികൊടുത്തത്. ഒടുവിൽ ഫൈനടച്ച് മാപ്പും പറഞ്ഞാണ് പ്രശാന്ത് തടിയൂരിയത്. അന്ധഗന്റെ പ്രചാരണത്തിന്റെ ഭാഗമായി തമിഴ് യൂട്യൂബ് ചാനലായ ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖമാണ് പ്രശാന്തിന് വിനയായത്. അഭിമുഖത്തിൽ പ്രശാന്ത് ബൈക്കോടിക്കുകയാണ്. അതും ഹെൽമറ്റ് ധരിക്കാതെ. അവതാരക പിന്നിൽ ഇരിക്കുകയും […]Read More
Tags :traffic-rule
Recent Posts
- അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും: കായികമന്ത്രി
- ബെംഗളൂരു അപകടത്തിൽ വിരാട് കോലിക്കെതിരെ പരാതി.
- ജി-7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് മാർക്ക് കാർണി
- ഗവർണർമാർ സംസ്ഥാനത്തിന്റെ താൽപര്യത്തിനുമേൽ കേന്ദ്രത്തിന്റെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ് : ബിനോയ് വിശ്വം
- നാലാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.