Tags :tourist

World

ന്യൂജൻ ചിത്രപ്പണി ഇറ്റലിയിൽ പയറ്റിയതാ പക്ഷെ പണി പാളി; പുരാതന കെട്ടിടത്തിൽ പേരുകള്‍

ഇന്ത്യൻ സഞ്ചാരികൾ വിനോദയാത്രയ്ക്ക് എവിടെപ്പോയാലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകൾ കെട്ടിടങ്ങളുടെ ചുമരുകളിൽ ആലേഖനം ചെയ്യുന്ന പതിവുണ്ട്. പുരാതന ആളുകൾ ചിത്രപ്പണികൾ ഓർമ്മിപ്പിക്കും വിധം ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇതുപോലെ ആളുകൾ പേരുകൾ എഴുതുന്നു. ഇത്തരം പണികൾ ചെയ്യരുതെന്ന് പറഞ്ഞാൽ പോലും അത് കാര്യമാക്കാതെ എഴുതുന്ന ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്. അതിപ്പോൾ ബസിൽ സീറ്റിന്റെ സൈഡിലായാലും അങ്ങനെ തന്നെ. എന്നാൽ അങ്ങ് ഇറ്റലിയിൽ ഇങ്ങനെ പേരുകൾ എഴുതിവച്ചാൽ പണി അപ്പോൾ തന്നെ കിട്ടും. അത്തരം […]Read More

kerala

ശക്തമായ മഴ മുന്നറിയിപ്പ്; ആലപ്പുഴയിൽ സഞ്ചാരികൾക്ക് വിലക്ക്

ആലപ്പുഴ: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ആലപ്പുഴയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയാതായി ജില്ലാ കളക്ടർ. ജില്ലയിൽ ഹൗസ് ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, സ്പീഡ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, കനോയിങ്ങ്, കയാക്കിങ്ങ് സർവീസുകൾ എന്നിവയ്ക്ക് വിലക്ക്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്.കേരളത്തിൽ 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, […]Read More

National

വിനോദസഞ്ചാരികളുടെ വരവില്‍ റെക്കോഡിടാന്‍ ജമ്മു-കശ്മീര്‍; ഈ വര്‍ഷം എത്തിയത് 12.5 ലക്ഷം സഞ്ചാരികള്‍

വിനോദസഞ്ചാരികളുടെ വരവിന്റെ എണ്ണത്തിൽ വൻ കുതിപ്പുമായി ജമ്മു-കശ്മീര്‍. മഞ്ഞുകാണാൻ ഈ 12.5 ലക്ഷം സഞ്ചാരികള്‍ ആണ് ജമ്മു-കശ്മീരിൽ എത്തിയത്. ഇത് റെക്കോഡിലേക്കുള്ള കുതിപ്പാണെന്നും വിനോദസഞ്ചാരവകുപ്പ് അറിയിച്ചു. ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍ സഞ്ചാരികൾ എത്തിയത്. വര്‍ഷം 8000 കോടി രൂപയാണ് ടൂറിസത്തിലൂടെ കശ്മീരിന് ലഭിച്ചത്. ശ്രീനഗര്‍, ഗുല്‍മാര്‍ഗ് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ ജൂണ്‍ പകുതിവരെ ബുക്കിങ് കഴിഞ്ഞു. ക്രമസമാധാനനില മെച്ചപ്പെട്ടതാണ് സഞ്ചാരികളുടെ ഒഴുക്കിന് കാരണമെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ഉയര്‍ന്നതാപനിലയും സഞ്ചാരി വരവിന് കാരണമായി. […]Read More