മറൈൻ ഡ്രൈവും മട്ടാഞ്ചേരിയും മടുത്തെങ്കിൽ കൊച്ചിക്കാർക്കിതാ പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ; വരുന്നത് അഞ്ച്
കൊച്ചി: കൊച്ചിയിലെ സ്ഥിരം വിനോദ സഞ്ചാരകേന്ദ്രങ്ങൾ കണ്ട് മടുത്തവർക്ക് സന്തോഷവാർത്ത. കേന്ദ്ര ധനസഹായത്തോടെ കോടികളുടെ ടുറിസം വികസനമാണ് നടപ്പിലാക്കാൻ പോകുന്നത്. കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി മൂവാറ്റുപുഴ നഗരസഭയ്ക്ക് ഒന്നാംഘട്ടമായി അനുവദിച്ച അഞ്ചുകോടിരൂപ ചെലവഴിച്ച് തൊടുപുഴ ആറിന് കുറുകെ തൂക്കുപാലവും കച്ചേരിത്താഴംവരെ പുഴയോര നടപ്പാതയും നിർമ്മിക്കും. നഗരസഭ ചെയർമാൻ പി.പി. എൽദോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമ ഡി.പി.ആർ സംബന്ധിച്ച് ചർച്ച നടത്തി തീരുമാനമെടുത്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേയും വികസനവകുപ്പിന്റെയും സഹായത്തോടെ വിപുലമായ വിനോദ സഞ്ചാര […]Read More