എറണാകുളം: റവന്യൂ ടവറിലെ കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്നതായി കണ്ടെത്തി. നിരവധി ആളുകൾ ജോലിചെയ്യുന്ന കേരള ഹൗസിംഗ് ബോർഡിന്റെ എറണാകുളം ജെട്ടിയിലെ റവന്യൂടവറിൽ ആണ് സംഭവം. കുടിവെള്ളം കുടിച്ച നിരവധി ആളുകൾക്ക് അണുബാധ പിടിപെട്ടു. പ്രാഥമിക പരിശോധനയിലാണ് വെളളത്തില്‍ ക്ലെബ്സിയെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായത്. റീജ്യണല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. കമ്മീഷണര്‍ ഓഫീസിലെയും ലോട്ടറി ഓഫീസിലെയും നിരവധി പേർക്ക് അണുബാധ ഉണ്ടായിരുന്നു. കർശനമായ പരിശോധനക്കായി അനലറ്റിക്കൽ ലാബിലേക്ക് വെള്ളത്തിന്റെ സാമ്പിൾ അയച്ചിട്ടുണ്ട്.Read More
Tags :toilet waste
Recent Posts
- മണിപ്പൂരിൽ സംഘർഷം: ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
- കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് 15 കാരന് ദാരുണാന്ത്യം
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി