മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പരാതിയുമായി കനേഡിയൻ ഗായിക സെലിൻ ഡിയോൺ. അനുവാദമില്ലാതെ തന്റെ ഗാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ചൂണ്ടി കാട്ടിയാണ് ഗായിക രംഗത്ത് വന്നിരിക്കുന്നത്. 1997 ലെ ‘ടൈറ്റാനിക്’ എന്ന ചിത്രത്തിലെ ‘മൈ ഹാർട്ട് വിൽ ഗോ ഓൺ’ എന്ന ഗാനമാണ് ട്രംപ് എടുത്തത്. മൊണ്ടാനയിലെ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഗാനം ഉപയോഗിച്ചത്. അതൊരിക്കലും അംഗീകരിക്കാനാവില്ലെന്ന് സെലിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അഞ്ച് തവണ ഗ്രാമി ജേതാവായ സെലിൻ ഡിയോണിന്റെ ഏറ്റവും പ്രശസ്തമായ […]Read More
Tags :titanic-song
Recent Posts
- ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ അടയാളങ്ങളായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്’: റവന്യു മന്ത്രി കെ രാജൻ
- മാട്രിമോണിയിൽ പരസ്യം നൽകുന്നവരെ തിരഞ്ഞു പിടിച്ച് വിവാഹം പിന്നീട് തട്ടിപ്പ്, തിരുവനതപുരത്ത് യുവതി അറസ്റ്റിൽ
- ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ സംസ്ക്കാരം തിങ്കളാഴ്ച്ച
- അർജന്റീന ടീം കേരളത്തിലേക്ക്; വരവ് ഉറപ്പിച്ച് കായിക മന്ത്രി
- രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിനെതിരെ ആർ എസ് എസ് പ്രതിഷേധം