ഉറങ്ങാൻ നിങ്ങൾക്ക് ഇഷ്ടമല്ലേ ? ഉറക്കത്തിനിടയിൽ ആരെങ്കിലും ശല്യം ചെയ്‌താൽ പോലും ആളുകൾക്ക് അത് വളരെ അസ്വസ്ഥമാകാറുണ്ട്. പലപ്പോഴും പലർക്കും നല്ലതുപോലെ ഉറങ്ങാൻ കഴിയാറില്ല. അതിനു പലതാവും കാരണങ്ങൾ. ഉറക്കക്കുറവ് ഹോർമോൺ പ്രശ്‌നങ്ങൾ വരുത്തും. ശരീരത്തിന്റെയും അവയവങ്ങളുടേയും പ്രവർത്തനം അവതാളത്തിലാക്കും. ഉറങ്ങുന്നതിനു മുമ്പുള്ള ശീലങ്ങളാകാം, കഴിയ്ക്കുന്ന ചില ഭക്ഷണങ്ങളാകാം, സ്‌ട്രെസ് പോലുള്ള ഘടകങ്ങളാകാം, ഇല്ലെങ്കിൽ ചില ശീലങ്ങളാകാം ഉറക്കക്കുറവിനുള്ള കാരണങ്ങൾ 10 സെക്കന്റിൽ ഉറങ്ങാൻ സാധിയ്ക്കുന്നൊരു വഴിയുണ്ട്, മിലിട്ടറി മെത്തേഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. യുഎസിലെ നേവി […]Read More
Tags :tips
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങൾ കൊണ്ടും മുടി കൊഴിയാം. ടെൻഷൻ, പോഷകാഹാരക്കുറവ് കൊണ്ടാകാം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ഷാംപൂകളുടെ ഉപയോഗം മുടി കൊഴിയാൻ കാരണമാവുന്നു. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ തലമുടിയുടെ ആരോഗ്യത്തെ നമ്മുക്ക് സംരക്ഷിക്കാം. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ സംരക്ഷണത്തിനായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇത് തലയോട്ടിയില്‍ […]Read More