Tags :thief-pakki-subair

kerala

അടിവസ്ത്രം മാത്രം ധരിച്ച് മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈറിനെ ഓടിച്ചിട്ട് പിടിച്ച്

ആലപ്പുഴ: രണ്ട് മാസമായി പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ പൊലീസ് പിടിയിൽ. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അതിസാഹസികമായി സുബൈറിനെ പിടികൂടിയത്. ശുരനാട് തെക്കേമുറിയിൽ കുഴിവിള വടക്കതിൽ സുബൈർ ഇരുന്നൂറോളം കേസുകളിൽ പ്രതിയാണ്. ജയിലിൽ നിന്ന് ഇറങ്ങി കഴിഞ്ഞ രണ്ട് മാസത്തിനിടെ മാവേലിക്കര, ഹരിപ്പാട്, അമ്പലപ്പുഴ, കരീലക്കുളങ്ങര, നൂറനാട്, വള്ളികുന്നം, കരുനാഗപ്പളളി, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിൽ കടകളുടെ പൂട്ട് കുത്തി തുറന്ന് ഇരുന്നൂറോളം മോഷണങ്ങളാണ് ഇയാൾ നടത്തിയത്. തുടർന്ന് പല സംഘങ്ങളായി തിരിഞ്ഞ് […]Read More