Tags :thailand

World

ടൂറിസം വരുമാനം കൂട്ടാൻ നീക്കങ്ങളുമായി തായ്‌ലന്‍ഡ്; ചൂതാട്ട കേന്ദ്രങ്ങൾ നിയമവിധേയമാക്കും

തായ്‌ലൻഡിലെ ചൂതാട്ട കേന്ദ്രങ്ങൾക്ക് നിയമപരമായ അനുമതി നൽകുന്നു. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. ഇതോടെ രാജ്യത്തെ പ്രവർത്തിക്കുന്ന ചൂതാട്ട കേന്ദ്രങ്ങൾക്ക് 30 വർഷത്തെ ലൈസൻസ് ലഭിക്കും. ഇതുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് നിയമനിർമാണസഭയിൽ അവതരിപ്പിച്ചു. എന്നാൽ പൊതുജന അഭിപ്രായം കൂടി കേട്ട ശേഷം മാത്രമായിരിക്കും നിയമത്തിന് അന്തിമ അനുമതി നൽകുക. 30 വര്‍ഷത്തിന് ശേഷം ലൈസന്‍സ് പുതുക്കി നല്‍കും. ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയ വന്‍കിട എന്റര്‍ടൈന്‍മെന്റ് കോംപ്ലക്‌സുകളോട് ചേര്‍ന്നാണ് […]Read More

travel

തിരക്കുപിടിച്ച ജീവിതത്തിന് ഒരു അവധി നൽകിയാലോ ? എങ്കിൽ നേരെ വിട്ടോ പട്ടായയിലേക്ക്;

സഞ്ചാരികളുടെ സ്വർഗ്ഗ ഭൂമികയായാണ് തായ്‌ലാൻഡ് അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും രുചികരമായ ഭക്ഷണവൈവിധ്യത്താലും പ്രകൃതി സൗന്ദര്യത്താലും സംസ്കാരത്താലും സമ്പന്നമാണ് ഇവിടം. എല്ലാതരത്തിലുള്ള സഞ്ചാരികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഡെസ്റ്റിനേഷനാണ് തായ്‌ലൻഡ് എന്ന് കണ്ണടച്ച് പറയാം. എത്ര പോയാലും മടുക്കാത്ത ഒരിടം. തായ്‌ലന്‍ഡിലേക്ക് പലവിധ പാക്കേജുകള്‍ ലഭ്യമാണ്. രാജ്യത്തിന്റെ സ്വന്തം ട്രാവല്‍ ഏജന്‍സിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി)യുടെ പാക്കേജില്‍ പോകാന്‍ കഴിയുന്ന ഒരു സുവര്‍ണാവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തെക്കുകിഴക്കനേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തായ്‌ലന്‍ഡിലെ […]Read More

Entertainment

അതിസുന്ദരമായ ബീച്ചുകൾ, മഴക്കാടുകൾ, പർവതക്കെട്ടുകൾ; ഫുക്കെറ്റിൽ അവധിക്കാലം ആഘോഷിച്ച് മഡോണ

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ മലയാളികളുടെ മനസുകീഴടക്കിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. ഇപ്പോഴിതാ തായ്‌ലൻഡിലെ ഫുക്കെറ്റിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം. കുടുംബത്തോടൊപ്പമാണ് താരത്തിന്റെ ഇത്തവണത്തെ അവധിക്കാല യാത്ര. യാത്രയുടെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയൂം ചെയ്തു. തായ്‌ലൻഡിലെ വലിയ ദ്വീപുകളിലൊന്നും ധാരാളം സഞ്ചാരികൾ എത്തുന്നയിടവുമാണ് ഫുക്കെറ്റ്. അതിസുന്ദരമായ ബീച്ചുകൾ, മഴക്കാടുകൾ, പർവതക്കെട്ടുകൾ, കൊട്ടാരങ്ങൾ എന്നുതുടങ്ങി സഞ്ചാരികളുടെ മനസ്സുകവരുന്ന നിരവധി കാഴ്ചകൾ ഈ ദ്വീപ് രാഷ്ട്രത്തിലുണ്ട്. രാജ്യത്തിന്റെ ദക്ഷിണപ്രദേശത്ത് ആൻഡമാൻ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഇതിനോടൊപ്പം […]Read More