Tags :terrorist attack

National

ഛത്തീസ്​ഗഢിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റിനെ വധിച്ചു

ഡൽഹി: ഛത്തീസ്​ഗഢിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ. ഛത്തീസ്​ഗഢിലെ സുഖ്മ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു. മാവോയിസ്റ്റിൽ നിന്നും ആയുധം പിടിച്ചെടുത്തു. സ്ഥലത്ത് പരിശോധന ശക്തമാക്കി സുരക്ഷാസേന. അതേസമയം ഛത്തീസ്ഗഢിലെ ബിജാപൂരിലും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുരക്ഷാസേന അറിയിച്ചു. ഈ ഏറ്റുമുട്ടലോടെ ഛത്തീസ്ഗഢിൽ ഈ വർഷം മാത്രം സുരക്ഷാസേന വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 114 ആയി.Read More

National

ജമ്മുകാശ്മീരിൽ വിനോദസഞ്ചാര ക്യാമ്പിന് നേരെ ഭീകരർ വെടിവെയ്പ് നടത്തി; രണ്ടുപേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ അനന്ത്നാഗിലെ വിനോദസഞ്ചാര ക്യാമ്പിന് നേരെ ശനിയാഴ്ച ഭീകരർ നടത്തിയ വെടിവെപ്പിൽ ജയ്പൂർ സ്വദേശികളായ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഫർഹയെയും ഭർത്താവ് തബ്രേസിനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. “അനന്ത്നാഗിലെ യന്നാറിൽ വെച്ച് ജയ്പൂർ നിവാസിയായ ഫർഹ എന്ന സ്ത്രീക്കും അവളുടെ ഭാര്യ തബ്രേസിനും നേരെ തീവ്രവാദികൾ വെടിയുതിർക്കുകയും പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം വളഞ്ഞുവെന്നും അധികൃതർ ആക്രമണം നടന്ന പ്രദേശം വളയുകയും സുരക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. […]Read More