Tags :tec news

Tech

 ശരീരം മുഴുവൻ സൂക്ഷിക്കാൻ 1.8 കോടി രൂപയും തലച്ചോറിന് മാത്രം 67.2 ലക്ഷം

പുനർജന്മം നൽകാൻ കഴിയുന്ന സാങ്കേതിക വിദ്യ കണ്ടുപിടിച്ചാലോ? അപ്പോൾ നിങ്ങളുടെ ശരീരവും തലച്ചോറുമൊന്നും അവശേഷിക്കുന്നില്ലെങ്കിൽ അക്കാലത്ത് നിങ്ങൾക്കെങ്ങനെ ജീവൻ തിരിച്ചുകിട്ടും? ഈ ആശങ്കകൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു കമ്പനി. മൃതദേഹങ്ങളും തലച്ചോറുകളുമൊക്കെ കേടുകൂടാതെ സൂക്ഷിച്ച് വെക്കും. പുനർജനിക്കുള്ള സാങ്കേതിക വിദ്യ കണ്ടെത്തുന്നതു വരെ. ആ സാങ്കേതിക വിദ്യ കണ്ടെത്തിയാൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന മൃതദേ​ഹങ്ങളുടെയും തലച്ചോറുകളുടെയും മരണകാരണം കണ്ടെത്തി ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരും. ജർമനിയിലെ ടുമോറോ ബയോ (TomorrowBio)എന്ന സ്റ്റാർട്ടപ്പാണ് പുനർജനിക്കായി മൃതദേ​ഹങ്ങളും തലച്ചോറുകളും സൂക്ഷിച്ചു […]Read More

tec

കള്ളനെ കുടുക്കും ‘ക്ലോയ്’; എൽജിയുടെ ഈ നിർമിത ബുദ്ധി വീട്ടിലുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാവും

ജോലിക്കുവേണ്ടി പുറത്തേയ്ക്ക് പോകുമ്പോളും തിരികെ വരുമ്പോളും വീട്ടിൽ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടാകും. തിരക്കിട്ട് അവയൊക്കെ ചെയ്യുകയും അന്നേദിവസം വേണ്ട തയ്യറെടുപ്പുകൾ നടത്തുകയുമൊക്കെ ചെയ്യും. എന്നാൽ അത്തരം കാര്യങ്ങൾക്ക് അല്പം ആശ്വാസമാകുന്നൊരു എഐ പ്രോഡക്ട് വൈകാതെ വിപണിയിലെത്തും. ഈ ഉപകാരണത്തിലൂടെ ചില കാര്യങ്ങൾക്ക് സഹായകമാകും എന്നത് മാത്രമല്ല വീട്ടിലെത്തുന്ന കള്ളനെ കുടുക്കാനും ഉപകാരപ്പെടും. ഹോം അപ്ലയൻസസ് കമ്പനിയായ എൽ.ജി ആണ് ഈ ഉപകരണത്തിന് പിന്നിൽ. നിർമ്മിതബുദ്ധിയിൽ (എ.ഐ) പ്രവർത്തിക്കുന്ന ‘ക്ലോയ്’ എന്ന റോബോട്ട് ആണ് സാധനം. ജോലി […]Read More