Tags :tec

Tech

വഴി കാട്ടി വഴി തെറ്റിച്ചെന്ന പേരുദോഷത്തിനു ഇനി ബൈ ബൈ; തിരക്കൊഴിവാക്കാൻ സർവിസ്

വഴി കാണിച്ച് തന്ന് വഴി തെറ്റിക്കുന്ന ആപ്പെന്ന പേരുദോഷം നമ്മുടെ ഗൂഗിൾ മാപ്പിനെ പിടികൂടിയിട്ട് കാലങ്ങളായി. പലരും ഗൂഗിൾ മാപ്പ് നോക്കി പോയി കാട്ടിലും കുളത്തിലും വീണ വാർത്തകൾ പുറത്തുവരാറുണ്ട്. എന്നാൽ ഇപ്പോഴിതാ തന്റെ പേരുദോഷം മാറ്റാനുള്ള പുതിയ തയാറെടുപ്പോടെയാണ് ആപ്പിന്റെ വരവ്. ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് സ്റ്റേഷനുകൾ എവിടെയെന്നു വ്യക്തമാക്കുന്നത് ഉൾപ്പെടെ ഒരുപിടി സവിശേഷതകളുമായിട്ടാണ് ഗൂഗിൾ മാപ്പ് എത്തിയിരിക്കുന്നത്. റോഡിലെ തിരക്കിന്റെ അടിസ്ഥാനത്തിൽ സർവിസ് റോഡുകളും ഫ്ലൈ ഓവറുകളും ഉപയോഗിക്കാനുള്ള നിർദേശം നൽകുന്ന ഫ്ലൈഓവർ […]Read More

World

പണി തീർന്നിട്ടില്ല, ഇനിയും വരും; ക്രൗഡ്സ്ട്രൈക്ക് തകരാറുകൾക്ക് സാധ്യതയെന്ന മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ്

വാഷിങ്ടൺ: അടുത്തിടെ ഉണ്ടായ ക്രൗഡ്സ്ട്രൈക്ക് തകരാറുകൾ ഭാവിയിൽ ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഇതിനെ തടുക്കാൻ കഴിയില്ലെന്നും കമ്പനി പറയുന്നു. മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റ്റിങ് സോഫ്റ്റ്‌വെയറിലേക്ക് തേർഡ് പാർട്ടി പ്രവേശനത്തിന് അനുവാദം നൽകിയ യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ മൈക്രോസോഫ്റ്റ് കുറ്റപ്പെടുത്തി. ഒരു ദിവസത്തിലേറെ ലോകത്തെ 800-കോടിയിലധികം കമ്പ്യൂട്ടറുകളെ ആണ് ഈ തകരാർ ബാധിച്ചത്. ഇതിനു സുരക്ഷാ വീഴ്ചയോ സൈബർ ആക്രമണോ ആയി ബന്ധപ്പെട്ട പ്രശ്നമല്ലെന്നും പ്രശ്നം പരിഹരിക്കാൻ കമ്പനിയ്ക്ക് കൂടുതൽ ഉത്തരവാദിത്വം നൽകുന്നുവെന്നും ക്രൗഡ്സ്ട്രൈക്ക് അധികൃതർ പറഞ്ഞു.തകരാർ ബാധിച്ച കമ്പ്യൂട്ടറിന്റെ […]Read More

Tech

കിയയുടെ ഈ എസ്‌യുവിയാണോ വാങ്ങിയത്?; ഒളിഞ്ഞിരിക്കുന്നത് ഒരു വലിയ തകരാർ

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ EV6 എസ്‍യുവി സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചുവിളിച്ചു. ഈ കാർ ഇതിനകം തന്നെ ഇന്ത്യയിൽ നിരവധി തവണ പരീക്ഷണം നടത്തിയിട്ടുണ്ട്. ഈ 3-ലൈൻ ഇവി നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കും. 12V പിന്തുണയുള്ള ബാറ്ററി പ്രകടനത്തെ ബാധിച്ചേക്കാവുന്ന ഇൻ്റഗ്രേറ്റഡ് ചാർജിംഗ് കൺട്രോൾ യൂണിറ്റിൽ (ICCU) ഉണ്ടാകാനിടയുള്ള ഒരു തകരാർ കാരണമാണ് ഈ തിരിച്ചുവിളിക്കൽ നൽകിയിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഒരേയൊരു ഇലക്ട്രിക് കാർ EV6 ആണെങ്കിലും, ഇന്ത്യയിൽ […]Read More

Tech

സ്മാർട്ട്ഫോൺ ഏതായാലും അതിനൊരു എക്സ്പയറിയുണ്ട്; സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; തിരിച്ചറിയാനുള്ള വഴി

നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ ഏതുതന്നെ ആയാലും അതിനൊരു എക്സ്പയറി ഡേറ്റ് ഉണ്ടെന്ന് ഓർക്കുക. ഫോക്‌സ് ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യത്തെ പറ്റി വിശദീകരിക്കുന്നത്. വില കുറഞ്ഞ ഫോണുകളുടെ എക്സ്പയറി ഡേറ്റ് ഒന്നോ രണ്ടോ വര്‍ഷം മാത്രമായിരിക്കുമെന്നും മിക്ക ഫോണുകളും മൂന്നും നാലും വര്‍ഷം വരെ പ്രവര്‍ത്തിക്കട്ടെ എന്ന രീതിയിലാണ് ഇറക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാല്‍ ഫോണ്‍ കേടാകുമെന്നല്ല മറിച്ച് കേടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സോഫ്‌റ്റ്വെയറാണ് ഇവിടെ മെയിന്‍. ഫോണിന്റെ എക്സ്പയറി ഡേറ്റ് […]Read More