National
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; യുപിഐയിൽ ഇനി സ്വന്തം അക്കൗണ്ട് മാത്രമല്ല, മറ്റൊരാളുടെ അക്കൗണ്ടും ഉപയോഗിക്കാം;
ന്യൂഡൽഹി: യുപിഐ പേയ്മെന്റുകൾ നടത്തുന്ന ഉപയോക്താക്കൾക്ക് വമ്പൻ സമ്മാനവുമായി റിസർവ് ബാങ്ക്. യുപിഐ ഉപയോഗിച്ച് ഇനി 5 ലക്ഷം രൂപവരെ നികുതി അടയ്ക്കാം. നിലവിൽ പരിധി ഒരു ലക്ഷം രൂപയായിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. എന്നാൽ സാധാരണ യുപിഐ ഇടപാടുകളുടെ പരിധിയിൽ മാറ്റമില്ല. അത് ഒരുലക്ഷം രൂപയായി തുടരും. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ഓഹരി/കടപ്പത്ര നിക്ഷേപം, ഇൻഷുറൻസ് അടയ്ക്കൽ, വിദേശത്തേക്ക് പണമയയ്ക്കൽ തുടങ്ങിയവയുടെ യുപിഐ പരിധി രണ്ടുലക്ഷം രൂപയായും പ്രാരംഭ […]Read More