Tags :tattoo

Entertainment

അച്ഛൻ മകൾ ബന്ധത്തിന്റെ ഊഷ്മള അടയാളം; റാഹയുടെ പേര് ടാറ്റൂ ചെയ്ത് രൺബിർ

ബോളിവുഡിലെ താരദമ്പതികളാണ് ആലിയഭട്ടും രൺബിർ കപൂറും. ഇവരുടെ മകൾ റാഹയും സോഷ്യൽ മീഡിയയിൽ തിളങ്ങുന്ന കൊച്ചുതാരമാണ്. പിതാവ്‍ രൺബിർ കപൂറിനൊപ്പമുള്ള കുട്ടി റാഹയുടെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ മകളുടെ പേര് ടാറ്റൂ ചെയ്തിരിക്കുകയാണ് രൺബിർ കപൂർ. https://www.instagram.com/aalimhakim/p/C78d_3BNj4a തോളിൽ മകളുടെ പേര് ടാറ്റു ചെയ്തിരിക്കുന്ന രൺബിർ കപൂറിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചത്. ഹെയർസ്റ്റൈലിസ്റ്റ് ആലംഹക്കിം പങ്കുവച്ച രൺബിർ കപൂറിന്റെ ചിത്രങ്ങളിലൊന്നിലാണ് റാഹയുടെ പേര് ടാറ്റൂ ചെയ്ത ഫോട്ടോ ഉള്ളത്. ‘‘ഹെയർകട്ട് ചെയ്ത ശേഷം രൺബിർ […]Read More