Tags :swimsuit-fashion-show

gulf saudi

പരമ്പരാ​ഗത കാഴ്ച്ചപ്പാടുകൾ അടിമുടി മാറ്റി സൗദി അറേബ്യ; ചരിത്രത്തിലാദ്യമായി സ്വിംസ്യൂട്ട് ഫാഷൻ ഷോ

ജിദ്ദ: പരമ്പരാ​ഗത കാഴ്ച്ചപ്പാടുകൾ അടിമുടി മാറ്റി സൗദി അറേബ്യ. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി സ്വിംസ്യൂട്ട് ഫാഷൻ ഷോ സംഘടിപ്പിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന സെൻറ് റെജിസ് റെഡ് സീ റിസോർട്ടിലാണ് വെള്ളിയാഴ്ച്ച സ്വിംസ്യൂട്ട് ഫാഷൻഷോ നടന്നത്. ‘റെഡ് സീ ഫാഷൻ വീക്കിൻറെ’ രണ്ടാം ദിവസമാണ് ഈ ചരിത്ര സംഭവം നടന്നത്. സ്വിംസ്യൂട്ട് മോഡലുകൾ അവതരിപ്പിച്ച സൗദിയിലെ ആദ്യ ഫാഷൻ ഷോ രാജ്യാന്തര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മൊറോക്കൻ ഡിസൈനർ യാസ്മിന ഖാൻസലിൻറെ ഡിസൈനുകളാണ് […]Read More