Tags :swift bus

kerala

ബസ് ഓടിക്കാൻ ഡ്രൈവർമാരില്ല; സ്വിഫ്റ്റ് ഡ്രൈവര്‍മാരെ കടമെടുത്ത് കെഎസ്ആർടിസി

കൊച്ചി: സ്വിഫ്റ്റ് ബസുകളിലെ താത്കാലിക ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി. ബസുകളിലേക്ക് നിയോഗിച്ചു. കൊട്ടാരക്കര, അടൂര്‍ ഡിപ്പോകളില്‍ തുടങ്ങിയ ഈ സംവിധാനം മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും. വിരമിക്കല്‍, അച്ചടക്ക നടപടി, സ്ഥലംമാറ്റം തുടങ്ങി പലവഴികളിലൂടെ ഡ്രൈവര്‍മാരുടെ എണ്ണം കുറഞ്ഞതോടെ ആണ് ഡ്രൈവർമാരുടെ എണ്ണത്തിലെ ഈ പ്രതിസന്ധി ഉയർന്നത്. ഡ്രൈവര്‍ ക്ഷാമംമൂലം ഒട്ടുമിക്ക ഡിപ്പോകളിലും ട്രിപ്പ് മുടക്കം പതിവായതോടെയാണ് സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചത്. മേയില്‍ 274 ഡ്രൈവര്‍മാര്‍ കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് വിരമിച്ചു. ബ്രെത്തലൈസറില്‍ പിടിവീണ് 150-ലേറെ ഡ്രൈവര്‍മാര്‍ സസ്‌പെന്‍ഷനിലാണ്. അടുത്തകാലത്ത് […]Read More