Tags :sweets

food Health

ഡോപാമൈൻ കൂട്ടുന്നതിന് സഹായിക്കും; രാത്രിയാണോ പകലാണോ മധുരം കഴിക്കാൻ ഉചിതമായ സമയം?

മധുരം ഇഷ്ടമില്ലാത്ത ആൾക്കാർ ചുരുക്കമാണ്. എന്നാൽ ആരോഗ്യകരമായ ശരീരത്തിന് മധുരം എന്നും ഒരു വില്ലൻ തന്നെയാണ്. മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കുകയും ​ഗുരുതരമായ നിരവധി ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതോടെ കടുത്ത മധുര പ്രേമികള്‍ക്ക് പോലും മധുരത്തോട് അകലം പാലിക്കേണ്ട സ്ഥിതിയാണ്. എന്നാല്‍ മധുരത്തോട് തീരെ മുഖം തിരിക്കുന്ന നടപടിയും ശരിയല്ലതാനും. മധുരം ഡോപാമൈൻ, ഒപിയോയിഡുകൾ തുടങ്ങിയ ഹോർമോണുകളെ ഉൽപാദിപ്പിക്കാൻ സഹായിക്കും. ഇത് തലച്ചോറിനെ സ്വാധീനിക്കുകയും നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. […]Read More