Tags :swathi maliwal

National Politics

ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ; കരണത്തടിച്ചു, സ്വീകരണ മുറിയിലൂടെ വലിച്ചിഴയച്ച്,

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. ബൈഭവ് കുമാറിൽ നിന്നും സ്വാതി മലിവാൾക്ക് നേരിട്ടേണ്ടി വന്നത് ക്രൂരമായ മർദ്ദനമെന്നാണ് പൊലീസി​ന്റെ എഫ്ഐആർ. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പ​ദമായ സംഭവം നടന്നത്. ബൈഭവ് കുമാർ മലിവാളിന്റെ കരണത്ത് ഏഴുതവണയടിച്ചു. നെഞ്ചിലും വയറ്റിലും ഇടുപ്പിലും ചവിട്ടിയെന്നുമാണ് മൊഴി. കൂടാതെ കേജ്‍രിവാളിന്റെ വീട്ടുമുറ്റത്തിരുന്ന് താൻ കുറെ കരഞ്ഞുവെന്നും സ്വാതി പൊലീസിനു നൽകിയ മൊഴിയിൽ വെളിപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് […]Read More