Tags :swapnil-kusale

Sports

പാരീസ് ഒളിംപിക്സ്; ഷൂട്ടിംഗിൽ ഇന്ത്യയുടെ സ്വപ്നമായ സ്വപ്നിൽ കുസാലെ ഫൈനലിലേക്ക്

പാരീസ്: പാരീസ് ഒളിംപിക്സില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ. പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പോസിഷനില്‍ സ്വപ്നില്‍ കുസാലെ ഫൈനലിലേക്ക് കടന്നു. യോഗ്യതാ റൗണ്ടില്‍ ഏഴാമതെത്തിയാണ് സ്വപ്നില്‍ ഫൈനലിൽ എത്തിയത്. അതേസമയം, വനിതാ വിഭാഗം 50 മീറ്റർ റൈഫിൾ 3 പോസിഷനില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഐശ്വര്യ തോമര്‍ ഫൈനലിന് യോഗ്യത നേടിയില്ല. യോഗ്യതാ റൗണ്ടില്‍ പതിനൊന്നാമത് എത്താനെ ഐശ്വര്യക്കായുള്ളു. വനിതാ സിംഗിള്‍സ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗം […]Read More