Tags :suspension

kerala

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം; എസ്എഫ്ഐ പ്രവർത്തകരുടെ സസ്പെൻഷൻ പിൻവലിച്ചു

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷത്തിൽ സസ്‌പെൻ്റ് ചെയ്ത നാല് എസ്എഫ്ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു. കോളേജ് പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. തേജു സുനില്‍ എം കെ, തേജു ലക്ഷ്മി ടി കെ, അമല്‍ രാജ് ആര്‍ പി, അഭിഷേക് എസ് സന്തോഷ് എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. അന്വേഷണ കമ്മീഷന് മുമ്പാകെ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം അന്വേഷണ കമ്മീഷന്‍ പരിശോധിച്ചിരുന്നു. ജൂലൈ ഒന്നിനാണ് നടപടിക്കാസ്പദമായ സംഭവം […]Read More

National

ഉത്തരാഖണ്ഡ് വന്യജീവി സങ്കേതത്തിലെ കാട്ടുതീ; 10 ഫോറസ്റ്റ് കൺസർവേറ്റർമാര്‍ക്ക് സസ്പെൻഷൻ

ഡൽഹി: ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തിൽ നാശം വിതച്ച് കാട്ടുതീ.ബിൻസാർ വന്യജീവി സങ്കേതത്തിൽ ആണ് കാട്ടുതീ പടർന്നത്. വിഷയത്തിൽ പത്ത് ഫോറസ്റ്റ് കൺസർവേറ്റർമാരെ സസ്‌പെൻഡ് ചെയ്തു. നൈനിറ്റാളിലേക്കും പൗരി ഗാർഹാൽ ജില്ലകളിലേക്കും തീ പടർന്ന സാഹചര്യത്തിലാണ് നടപടി. ഉദ്യോഗസ്ഥരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. മുഖ്യ മന്ത്രി പുഷ്‌കർ സിംഗ് ദാമിയുടെ നിർദ്ദേശത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. കാട്ടുതീ തടയാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ ഇടപെടണമെന്ന് പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടിരുന്നു. മാസങ്ങള്‍ ആയി തുടരുന്ന ഉത്തരാഖണ്ഡിലെ കാട്ടുതീ ഇനിയും അണക്കാൻ […]Read More

kerala

കെഎസ് യു കൂട്ടത്തല്ല്; സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍ എറണാകുളം ജില്ലാ സെക്രട്ടറി എയ്ഞ്ചലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട്, ജില്ലാ വൈസ് പ്രസിന്റ് അല്‍ അമീന്‍ അഷറഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെപിസിസി നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെ സുധാകരന്റെ ഏറ്റവും അടുത്തയാളാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നതുള്‍പ്പടെയാണ് നടപടിക്ക് […]Read More

kerala

കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ

കോഴിക്കോട്: കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കയ്യിലെ ആറാമത്തെ വിരൽ നീക്കം ചെയ്യാനെത്തിയ കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാല് വയസുകാരിക്കാണ് നാവിൽ ശസ്ത്രക്രിയ ചെയ്തു നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തെത്തിച്ച കുഞ്ഞിന്റെ വായിൽ പറഞ്ഞി തിരുകി കണ്ടതോടെയാണ് നാവിലാണ് ശസ്ത്രക്രിയ […]Read More

crime

യുവാക്കൾക്കെതിരെ കള്ളക്കേസ്; ക​ട്ട​പ്പ​ന എ​സ്.​ഐ​ക്കും സി.​പി.​ഒ​ക്കും സ​സ്​​പെ​ൻ​ഷ​ൻ

ക​ട്ട​പ്പ​ന: യു​വാ​ക്ക​ൾ​ക്കെ​തി​രെ കള്ളകേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ക​ട്ട​പ്പ​ന എ​സ്.​ഐ​ക്കും സി.​പി.​ഒ​ക്കും സ​സ്​​പെ​ൻ​ഷ​ൻ. ക​ട്ട​പ്പ​ന പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ സു​നേ​ഖ് ജെ​യിം​സി​നും സി.​പി.​ഒ മ​നു പി. ​ജോ​സി​നു​മെ​തി​രെ​യാ​ണ് ന​ട​പ​ടി. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടടെ യുവാക്കൾ പൊ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യെ​ന്നാ​യിരുന്നു ആരോപണം.​ ക​സ്റ്റ​ഡി​യി​ലാ​യ യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ർ സം​ഭ​വം ക​ള്ള​ക്കേ​സാ​ണെ​ന്നാ​രോ​പി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​നും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്കും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സു​നേ​ഖി​നെ ​പൊലീ​സ് ജി​ല്ല ആ​സ്ഥാ​ന​ത്തേ​ക്കും മ​നു​വി​നെ എ.​ആ​ർ ക്യാ​മ്പി​ലേ​ക്കും മു​മ്പ്​ ശി​ക്ഷാ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.യു​വാ​ക്ക​ളെ പൊ​ലീ​സ് മ​ർ​ദി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ക​ട്ട​പ്പ​ന സ്റ്റേ​ഷ​നി​ൽ […]Read More