Tags :sushant-singh

Entertainment

‘ഇവിടം എനിക്ക് വളരെ പോസിറ്റീവ് വൈബ് നല്‍കുന്നു’; സുശാന്ത് സിംഗ് ജീവനൊടുക്കിയ ഫ്ലാറ്റ്

2020 ലാണ്‌ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ജീവനൊടുക്കുന്നത്. രാജ്യത്തെയാകെ ഞെട്ടിച്ച സംഭവം ആളുകൾക്ക് ഇന്നും മറക്കാനായിട്ടില്ല. 2020 ജൂൺ 14 ന് ആണ് മുംബൈയിലെ ഫ്ലാറ്റിൽ സുശാന്ത് സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മോണ്ട് ബ്ലാങ്ക് അപ്പാർട്മെന്റിലെ ഈ ഫ്ലാറ്റ് ഇപ്പോൾ നദി അദാ ശർമ്മ സ്വന്തമാക്കിയിരിക്കുകയാണ്. സുശാന്തിന്റെ മരണ ശേഷം ഈ ഫ്ലാറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ ഫ്ലാറ്റ് അദാ ശർമ്മ വാങ്ങിയെന്ന വിവരമുണ്ടായിരുന്നു. എന്നാല്‍ ഫ്ലാറ്റ് സ്വന്തമാക്കിയെന്ന് ഏപ്രിലിലാണ് […]Read More