Tags :supplyco-stores

kerala

സപ്ലൈകോയുടെ ഓഫർ പെരുമഴ 4 ദിവസം കൂടി; ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ വൻ വിലക്കുറവിൽ

കണ്ണൂർ: സപ്ലൈകോയുടെ 50/50 (ഫിഫ്റ്റി/ഫിഫ്റ്റി), സപ്ലൈകോ ഹാപ്പി അവേഴ്സ് എന്നീ പദ്ധതികൾ ഓഗസ്റ്റ് 13ന് അവസാനിക്കും. അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളും നൽകുന്ന പദ്ധതി ആയിരുന്നു ഫിഫ്റ്റി/ഫിഫ്റ്റി. 50 ദിവസത്തേക്ക് ഏർപ്പെടുത്തിയിരുന്ന പദ്ധതി ജൂൺ 25 മുതലാണ് ആരംഭിച്ചത്. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു വരെയുള്ള സമയത്ത് സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയില്‍ നിന്നും 10 ശതമാനം കുറവ് നല്‍കുന്ന പദ്ധതിയാണ് […]Read More