Tags :suno-ai-creating-music

Tech

നിങ്ങളുടെ വരികൾക്ക് ഇനി ഈ ആപ്പ് ജീവൻ നൽകും; സംഗീതജ്ഞര്‍ക്ക് ഭീഷണിയാണോ സുനോ

മനുഷ്യന്റെ ആശയങ്ങളെ യാഥാർഥ്യമാക്കുന്ന മറ്റൊരു സംവിധാനമാണ് ‘സുനോ എ ഐ’ . നിങ്ങളുടെ വരികള്‍ക്ക് ഈണം കൊടുക്കാന്‍ ഈ പുതിയ നിര്‍മ്മിതബുദ്ധി സംവിധാനനത്തിന് (AI) സാധിക്കുന്നു. സംഗീതം സൃഷ്ടിക്കാനുള്ള മനുഷ്യന്റെ കഴിവിന് വലിയ വെല്ലുവിളിയോ ഭീഷണിയോ ആണിത് സൃഷ്ടിക്കുന്നത്. നമ്മുടെ ഉള്ളിലൊരു ഗായകൻ ഉണ്ടെന്ന് പറയാറുണ്ട്. പക്ഷേ എല്ലാവർക്കും സംഗീതം സൃഷ്ടിക്കാനുള്ള കഴിവ് ഉണ്ടാവണമെന്നില്ല. ഇവിടെയാണ് സുനോ ആപ്പിന്റെ സഹായം. സുനോ എ ഐ എങ്ങനെ പ്രവര്‍ത്തിക്കുന്നു? ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ വരികള്‍ ടൈപ്പ് ചെയ്യുക, […]Read More