‘സ്പേസ് സുനിതയ്ക്ക് ഏറ്റവും സന്തോഷം നൽകുന്ന ഇടം’; തിരിച്ചുവരവ് വൈകുന്നതിൽ പ്രതികരിച്ച് ഭർത്താവ്
ന്യൂയോര്‍ക്ക്: സുനിതാ വില്യംസിന്റെയും സഹയാത്രികൻ ബുച്ച് വിൽമോറിന്റെയും മടങ്ങിവരവ് ഇന്ത്യക്കാർ ഏറെ കത്തിക്കുന്ന ഒന്നാണ്. ഇരുവരെയും തിരികെ കൊണ്ടുവരാനുള്ള ദൗത്യം പുരോഗമിക്കുകയാണ്. ഇതിനിടെ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെ കുറിച്ച് ഭര്‍ത്താവ് മൈക്കല്‍ ജെ വില്യംസ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ വംശജയായ സുനിത വില്യംസും സഹ സഞ്ചാരി ബുച്ച് വില്‍മോറും യിരിക്കുകയാണ്. ഒരാഴ്‌ച മാത്രം നീണ്ട ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ ഇരുവരും സ്റ്റാര്‍ലൈന്‍ പേടകത്തിലെ തകരാറുകളെ തുടര്‍ന്നാണ് ഭൂമിയിലേക്ക് തിരിച്ചെത്താനാകാതെ […]Read More