Sports
‘എന്നെ കൊന്നാലും കുഴപ്പമില്ല; തുറന്നു പറയാൻ മടിയില്ല’; ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ വരൾച്ചക്ക്
ഡൽഹി: ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ശോഭിക്കാനാകത്തിന്റെ കാരണം തുറന്ന് പറഞ്ഞ് ഫുട്ബോൾ താരം സുനിൽ ഛേത്രി. 150 കോടി ജനങ്ങളുണ്ടായിട്ടും കഴിഞ്ഞ ഒളിംപിക്സിൽ നേടിയ ഏഴ് മെഡലുകളാണ് ഒളിംപിക്സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഛേത്രിയുടെ തുറന്ന മറുപടി. 150 കോടി ജനങ്ങളുണ്ടായിട്ടും നമ്മൾ ഒളിംപിക്സിൽ മറ്റ് രാജ്യങ്ങളെപ്പോലെ മെഡലുകൾ നേടുന്നില്ലെന്നത് ശരിയാണ്. എന്നാൽ വസ്തുതാപരമായി അത് ശരിയല്ല. സ്വാഭാവിക പ്രതിഭകളെ കണ്ടെത്താൻ കഴിയാത്താനും അവരെ വളർത്തിയെടുക്കാനും കഴിയാത്തതാണ് ഒളിംപിക്സ് പോലുള്ള കായിക മേളകളിൽ ഇന്ത്യയുടെ […]Read More