Tags :sunflower-seeds

Health

പ്രമേഹത്തിനും കൊളസ്ട്രോളിനും പരിഹാരം; സൂര്യകാന്തി വിത്ത് ദിവസവും കഴിക്കൂ…

വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് സൂര്യകാന്തി വിത്തുകൾ. വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും പ്രമേഹം, പൊണ്ണത്തടി, കൊളസ്ട്രോൾ എന്നിവ തടയാനും ഇത് സഹായിക്കും. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ഒരു സ്പൂണ്‍ സൂര്യകാന്തി വിത്ത് കഴിക്കുന്നത് വളരെ നല്ലതാണ് . ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം എല്ലുകളുടെ ആരോഗ്യം മഗ്നീഷ്യവും മറ്റ് ധാതുക്കളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വിഷാദം […]Read More