ചെന്നൈ: ചലച്ചിത്ര സംവിധായകനും ഗാന രചയിതാവുമായ ആര്‍ രവിശങ്കര്‍ ആത്മഹത്യ ചെയ്തു. 63 വയസായിരുന്നു. ചെന്നൈ കെകെ നഗറിലെ അപ്പാർട്ട്‌മെൻ്റിൽ തൂങ്ങി മരിക്കുകയായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീവനൊടുക്കിയ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. തമിഴ് സിനിമ സംവിധായകനും .ഇദ്ദേഹത്തിന്. വീട്ടില്‍ നിന്നാണ് ആത്മഹത്യ ചെയ്ത നിലയില്‍ ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. 2002 ല്‍ ഇറങ്ങിയ വര്‍ഷമെല്ലാം വസന്തം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ഇദ്ദേഹം. സൂര്യവംശം എന്ന ചിത്രത്തിലെ ‘റോസപ്പൂ’ എന്ന ഹിറ്റ് ഗാനം രചിച്ചത് […]Read More
Tags :suicide
ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ടയുടെ പേരിലെ തകർക്കത്തിനൊടുവിൽ ഭാര്യ ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ (31) യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അനില്‍കുമാറിനെ (35) പോലീസ് അറസ്റ്റുചെയ്തു. മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം. പെയിന്റ് ഫാക്ടറിയില്‍ ജീവനക്കാരായ ഇരുവരും രണ്ടുമക്കള്‍ക്കൊപ്പം മച്ചൊഹള്ളിയിലായിരുന്നു താമസം. ഫാക്ടറി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പൂജയും അനില്‍കുമാറും നിസ്സാര കാരണങ്ങള്‍ക്ക് വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം അത്താഴസമയത്ത് അനില്‍കുമാര്‍ കുടുംബനാഥനായതിനാല്‍ ഒരു മുട്ട അധികം വേണമെന്ന് പറഞ്ഞതാണ് വഴക്കിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് […]Read More
കോഴിക്കോട്: ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കിയത് ശമ്പളം കിട്ടാത്തതിലുള്ള കടുത്ത മനപ്രയാസത്തെ തുടർന്നെന്ന് കുടുംബം. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി കെ.ശശികുമാറാണ്(56) കഴിഞ്ഞ ദിവസം വീടിന് പിന്നിൽ തൂങ്ങിമരിച്ചത്. ബെവ്കോ പാവമണി റോഡ് ഔട്ട്ലെറ്റിൽ എൽ.ഡി ക്ലർകായ ശിവകുമാറിന് കഴിഞ്ഞ ഒൻപത് മാസമായി ശമ്പളം കിട്ടിയിരുന്നില്ല. ജോലിക്ക് ഹാജരാകാത്തതിൻ്റെ പേരിൽ നേരത്തെ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഭാര്യ ലിജിയും മക്കളായ സായന്ത്, തീർത്ഥ എന്നിവരും എംഡിയെ കണ്ട് അഭ്യർത്ഥിച്ച ശേഷമാണ് ശശികുമാറിനെ ജോലിയിൽ […]Read More