Tags :suhana-khans

Entertainment

സിംപിൾ ലുക്കിന് ഇത്രയും ചെലവോ ?; ഷാരൂഖ് ഖാന്റെ മകളുടെ വസ്ത്രത്തിന്റെ വില

ആഡംബര ബ്രാൻഡുകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന. ആഡംബര ബാഗുകളുടെയും വസ്ത്രങ്ങളുടെയും വലിയൊരു ശേഖരം തന്നെ താരപുത്രിക്ക് സ്വന്തമായിട്ടുണ്ട്. പൊതുപരിപാടികളിൽ സ്റ്റൈലിഷ് ലുക്കിലാണ് സുഹാന എത്താറുള്ളത്. അപ്പോഴെല്ലാം സുഹാനയുടെ ഫാഷൻ സെൻസ് വാർത്തകളിൽ ഇടം നേടാറുണ്ട്. താരത്തിന്റെ ഔട്ട്ഫിറ്റും ആക്സസറീസും ഫോളോ ചെയ്യുന്ന ആരാധകരുമുണ്ട്. ഇപ്പോഴിതാ സുഹാന മുടിയിൽ അണിഞ്ഞ ഒരു ഹെയർക്ലിപ്പിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ പ്രാദയുടെ ലെതർ ബൺസ്റ്റിക്ക് ഹെയർക്ലിപ്പാണ് താരം ഉപയോഗിച്ചത്. 50,000 […]Read More