വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് സൂര്യകാന്തി വിത്തുകൾ. വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും പ്രമേഹം, പൊണ്ണത്തടി, കൊളസ്ട്രോൾ എന്നിവ തടയാനും ഇത് സഹായിക്കും. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ഒരു സ്പൂണ്‍ സൂര്യകാന്തി വിത്ത് കഴിക്കുന്നത് വളരെ നല്ലതാണ് . ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം എല്ലുകളുടെ ആരോഗ്യം മഗ്നീഷ്യവും മറ്റ് ധാതുക്കളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വിഷാദം […]Read More
Tags :sugar
മധുരം ഇഷ്ടമില്ലാത്ത ആൾക്കാർ ചുരുക്കമാണ്. എന്നാൽ ആരോഗ്യകരമായ ശരീരത്തിന് മധുരം എന്നും ഒരു വില്ലൻ തന്നെയാണ്. മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കുകയും ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതോടെ കടുത്ത മധുര പ്രേമികള്‍ക്ക് പോലും മധുരത്തോട് അകലം പാലിക്കേണ്ട സ്ഥിതിയാണ്. എന്നാല്‍ മധുരത്തോട് തീരെ മുഖം തിരിക്കുന്ന നടപടിയും ശരിയല്ലതാനും. മധുരം ഡോപാമൈൻ, ഒപിയോയിഡുകൾ തുടങ്ങിയ ഹോർമോണുകളെ ഉൽപാദിപ്പിക്കാൻ സഹായിക്കും. ഇത് തലച്ചോറിനെ സ്വാധീനിക്കുകയും നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. […]Read More