Tags :stock-market

kerala

ധന്യയെ കുടുക്കിയത് മൈക്രോസോഫ്റ്റ് വിൻഡോസിന് ഉണ്ടായ തകരാർ; വൻ തുക ഓഹരി വിപണിയിൽ

തൃശ്ശൂര്‍: മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അസിസ്റ്റന്റ് മാനേജര്‍ ധന്യാമോഹന്‍ ഓഹരി വിപണിയിൽ വൻ തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് പൊലീസ്. കുഴല്‍പ്പണ സംഘവുമായി ബന്ധമെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് കോടിയോളം രൂപ ആണ് ഇവർ റമ്മി കളിച്ച് കളഞ്ഞത്. എന്നാൽ കുറച്ച് പണം തിരികെ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ധന്യയെ കുടുക്കിയത് കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിൻഡോസിന് ആഗോളതലത്തിലുണ്ടായ തകരാറാണ്. വിൻഡോസ് തകരാറിലായപ്പോൾ ധന്യ അനധികൃതമായി […]Read More