Tags :stainless-steel

kerala

സ്റ്റീല്‍ പാത്രങ്ങളിലെ സ്റ്റിക്കര്‍ കളയാൻ പാടാണോ ? പാത്രത്തിനു കേട് പറ്റാതെ ഇനി

അടുക്കളയിൽ പാത്രങ്ങൾ വാങ്ങിക്കൂട്ടാൻ നമ്മൾ സ്ത്രീകൾക്ക് പ്രത്യേക കഴിവ് തന്നെയാണ്. എവിടെയെങ്കിലും ചെന്ന് കഴിയുമ്പോൾ നല്ല പാത്രങ്ങൾ കണ്ടു കഴിഞ്ഞാൽ അത് സ്വന്തമാക്കിയെങ്കിൽ മാത്രമേ നമുക്ക് ഒരു ആശ്വാസം ഉണ്ടാകാറുള്ളൂ. ഇത്തരത്തിൽ പാത്രങ്ങൾ വാങ്ങി കൂട്ടുമ്പോൾ അവയുടെ അകത്തോ പുറത്തുള്ള സ്റ്റിക്കർ പറിച്ചു കളയാൻ വലിയ പാടാണ്. ഇവ ചുരണ്ടിയോ സ്റ്റീൽ വൂൾ ഉപയോഗിച്ചോ ഉരച്ചു കളയാൻ പറ്റും, എന്നാൽ അങ്ങനെ ചെയ്യുമ്പോൾ പാത്രങ്ങളിൽ വലിയ രീതിയിൽ പാടുകൾ വീഴും. ഇത്തരം സ്റ്റിക്കറുകളിൽ ഉപയോഗിക്കുന്ന പശ വെള്ളത്തിൽ […]Read More