കണ്ണൂര്‍: കണ്ണൂരിൽ എസ്എസ്എൽസി മൂല്യനിർണയം നടത്തിയ അധ്യാപകന് കണക്കുകൂട്ടൽ പിഴച്ചു. ഗുരുതര വീഴ്ചയിൽ പത്താംക്ലാസ്സുകാരന് എ പ്ലസ് നഷ്ടമായി. ബയോളജി പേപ്പറിന്റെ മൂല്യനിര്ണയത്തിലാണ് പിഴവുണ്ടായത്. ബയോളജി വിഷയത്തിലെ മൂല്യനിര്‍ണയത്തിലാണ് പിഴവ് സംഭവിച്ചത്. ഇതോടെ ഒരു വിഷയത്തിന് മാത്രം എ പ്ലസ് നഷ്ടപ്പെടുകയും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് എന്ന നേട്ടവും പരീക്ഷ ഫലം വന്നപ്പോൾ വിദ്യാര്‍ത്ഥിക്ക് നഷ്ടമായി. കടന്നപ്പളളിയിലെ ധ്യാൻ കൃഷ്ണയുടെ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് പിഴവ് വ്യക്തമായത്. സ്കോർ ഷീറ്റിൽ 23ഉം പതിനേഴും കൂട്ടി 30 എന്നാണ് […]Read More
Tags :SSLC
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് വിജയ ശതമാനം. പരീക്ഷ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിജയ ശതമാനത്തില്‍ തിരുവനന്തപുരം മേഖലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം 99.75% വിജയമാണ് നേടിയത്. വിജയവാഡ മേഖലയില്‍ 99.60%, ചെന്നൈ മേഖലയില്‍ 99.30%, ബെംഗളൂരു മേഖലയില്‍ 99.26% എന്നിങ്ങനെയാണ് വിജയം. പരീക്ഷ ഏഴുതിയ 47,000 പേര്‍ക്ക് 95 ശതമാനം മാര്‍ക്ക് ലഭിച്ചു. 2.12 ലക്ഷം പേര്‍ക്ക് 90 ശതമാനത്തിന് മുകളിലും മാര്‍ക്ക് ലഭിച്ചു. പരീക്ഷ എഴുതിയ 94.5 ശതമാനം […]Read More