Tags :sports

Sports

ബ്രീട്ടിഷ് ടെന്നീസ് സൂപ്പർ താരം ആൻഡി മറെ വിരമിക്കുന്നു; പടിയിറക്കം പാരിസ് ഒളിമ്പിക്സോടെ

പാരിസ്: കളിക്കളത്തിൽ നിന്നും വിടപറയാനൊരുങ്ങി ബ്രീട്ടിഷ് ടെന്നീസ് താരം ആൻഡി മറെ. 2024 പാരിസ് ഒളിമ്പിക്സിലെ അവസാന മത്സരത്തിന് ശേഷമായിരിക്കും വിടവാങ്ങലെന്നു താരം പറഞ്ഞു. ഒളിമ്പിക്സിൽ രണ്ടു സിംഗ്ൾസ് കിരീടങ്ങൾ നേടുന്ന ആദ്യ ബ്രിട്ടീഷ് പുരുഷ താരമാണ് മറെ. പാരിസിലേത് മറെയുടെ അഞ്ചാം ഒളിമ്പിക്സാണ്. 37കാരനായ താരം സിംഗ്ൾസിലും ഡബിള്‍സിലും പങ്കെടുക്കുന്നുണ്ട്. ‘എന്‍റെ അവസാന ടെന്നീസ് ടൂർണമെന്‍റിനാണ് പാരിസിലെത്തിയത്’ -മറെ എക്സിൽ കുറിച്ചു. ഗ്രേറ്റ് ബ്രിട്ടനുവേണ്ടി മത്സരിക്കുന്നത് കരിയരിലെ ഏറ്റവും അവിസ്മരണീയമായ ഒന്നായിരുന്നെന്നും ഏറെ അഭിമാനിക്കുന്നുവെന്നും താരം […]Read More

Sports

കലാശപ്പോരിൽ സൺ റൈസേഴ്സ് ഹൈദരാബാദ് വീണു;ഐ പി എൽ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത

ചെന്നൈ: ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ സൺ റൈസേഴ്സ് ഹൈദരാബാദ് വീണു. എട്ടു വിക്കറ്റിന്റെ അനായാസ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ത്യൻ പ്രീമിയർ ലീഗ് 17ാം സീസൺ കിരീടം സ്വന്തമാക്കി. കൊൽക്കത്തയുടെ മൂന്നാം ഐ.പി.എൽ കിരീടമാണിത്. ആദ്യം ബാറ്റുചെയ്ത സൺറൈസേഴ്സ് ഹൈദരാബാദിനെ 18.3 ഓവറിൽ 113 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 10.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 26 പന്തിൽ 52 റൺസെടുത്ത വെങ്കിടേഷ് അ‍യ്യരും 39 […]Read More

Sports

ഐപിഎല്‍ ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും, സണ്‍റൈസേഴ്സ് ഹൈദരാബാദും നേർക്കുനേർ; കലാശപ്പോരാട്ടം ഇന്ന്

ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 2024 സീസണ്‍ കലാശപ്പോരാട്ടം ഇന്ന് .ശ്രേയസ് അയ്യർ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഓസീസ് താരം പാറ്റ് കമ്മിൻസിന്‍റെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് കിരീടനേട്ടത്തിനായി മാറ്റുരയ്ക്കുന്നത്. എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ഇന്നു രാത്രി 7.30നാണ് ഫൈനല്‍. പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറില്‍ കോല്‍ക്കത്തയ്ക്കു മുന്നില്‍ കീഴടങ്ങിയ സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാൻ റോയല്‍സിനെ കീഴടക്കിയാണ് ഫൈനലിന് എത്തുന്നത്. ഈ സീസണില്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ സ്ഥാനത്തെത്തിയതു […]Read More