Tags :spiderman

social media

നട്ടുച്ചയ്ക്ക് വെയിലത്ത് ഇരുന്ന് ചപ്പാത്തി ചുടുന്ന സ്പൈഡര്‍മാന്‍; വൈറലായി വീഡിയോ

ദിവസവും പല തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പലതും മൃഗങ്ങളുടേതോ കൊച്ചു കുട്ടികളുടേതോ ആയിരിക്കും. അതുപോലെ തന്നെ ഇവയ്ക്ക് കാഴ്ചക്കാരും ഏറെയാണ്. ഇപ്പോഴിതാ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് സ്പൈഡര്‍മാന്‍. ചിലന്തിവലയിൽ തൂങ്ങി ആടുന്ന സ്പൈഡര്‍മാനെ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ വെയിലത്ത് ഇരുന്ന് ചപ്പാത്തി ഉണ്ടാക്കുന്ന സ്പൈഡര്‍മാനെ നിങ്ങൾ കണ്ടിട്ടുണ്ടോ ? എന്നാൽ ആ സ്പൈഡർമാനാണ് ഇപ്പോഴത്തെ താരം. ജയ്പൂരുകാരനാണ് ഈ സ്പൈഡര്‍മാന്‍. ഇന്ത്യന്‍ […]Read More