Tags :spices-board

kerala

ചില ഉൽപ്പന്നങ്ങളിൽ എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം; പരിശോധന കർശനമാക്കി സ്‌പൈസസ് ബോർഡും

എംഡിഎച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ സംസ്‌കരണ പ്ലാന്റുകളിൽ സ്‌പൈസസ് ബോർഡ് പരിശോധന നടത്തി. ചില ഉൽപ്പന്നങ്ങളിൽ കീടനാശിനി അംശം കണ്ടെത്തിയതിനെത്തുടർന്നാണ് സ്‌പൈസസ് ബോർഡിന്റെ നടപടി. എഥിലീൻ ഓക്സൈഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്ഇന്ത്യൻ ബ്രാൻഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ നാല് സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങൾ സിംഗപ്പൂരും, ഹോങ്കോംഗും നിരോധിച്ചിരുന്നു. എംഡിഎച്ചിന്റെ 18 സാമ്പിളുകൾ പരിശോധിച്ചതിൽ എല്ലാം മാനദണ്ഡപ്രകാരമാണെന്ന് കണ്ടെത്തി. അതേ സമയം എവറസ്റ്റിൽ നിന്നുള്ള 12 സാമ്പിളുകളിൽ ചിലത് മാനദണ്ഡം പാലിക്കാത്തതായി കണ്ടെത്തിയിട്ടുണ്ട് . ഉൽപ്പന്നങ്ങളുടെ സംഭരണം, […]Read More